മോഹൻലാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ചർച്ച നടത്തിയിട്ടില്ല: പി കെ കൃഷ്ണദാസ്

  • 5
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മോഹൻലാലിനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും പാർട്ടി ഇതുവരെ നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. മോഹൻലാൽ ആർ എസ് എസ് പിന്തുണയോടെ സ്വതന്ത്ര്യ സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഗാന്ധിജിയെ കൊന്നത് ആർ എസ് എസ് ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ കൃഷ്ണദാസ് വിമർശിച്ചു. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *