രാഷ്ട്രീയം തന്റെ മാർഗമല്ല, നടനായി തുടരും; സ്ഥാനാർഥിയാകുമെന്ന പ്രചാരണങ്ങളെ തള്ളി മോഹൻലാൽ

  • 27
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടൻ മോഹൻലാൽ. രാഷ്ട്രീയം തന്റെ ലക്ഷ്യമല്ല, നടനായി തുടരാനാണ് ഇഷ്ടം. ഈ തൊഴിലുള്ള സ്വാതന്ത്ര്യത്തെ ആസ്വദിക്കുന്നതായും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു

രാഷ്ട്രീയം തനിക്ക് അറിയുന്ന വിഷയമല്ലെന്നും മോഹൻലാൽ വ്യക്തമാക്കി. നേരത്തെ മോഹൻലാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി ശ്രമിക്കുന്നതായി ബിജെപിയുടെ സംസ്ഥാനത്തെ ഏക എംഎൽഎ ഒര രാജഗോപാൽ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *