മോഹൻലാൽ അത്തരം മണ്ടത്തരം ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ചെന്നിത്തല

  • 13
    Shares

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഹൻലാലിനെ തിരുവനന്തപുരം സ്ഥാനാർഥിയാക്കാൻ ആർ എസ് എസ് ചരടുവലികൾ ആരംഭിച്ചെന്ന വാർത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹൻലാൽ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

ബിജെപിയിൽ ചേരുന്നവരെല്ലാം വിഡ്ഡികളാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എങ്ങനെയും നിങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. മോഹൻലാലിനെ നേരത്തെ ബിജെപിയിക്ക് സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു

്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *