കൊലവിളിയുമായി മോഹൻലാലിന്റെ ഫാൻസ് വെട്ടുകിളികൾ; നടുറോഡിൽ ആഭാസത്തരം

  • 36
    Shares

എഎംഎംഎയിലെ വിവാദങ്ങൾക്ക് പുറകെ നടുറോഡിൽ കൊലിവിളി പ്രകടനവുമായി മോഹൻലാൽ ഫാൻസിന്റെ ആഭാസത്തരം. കൊച്ചിയിലും ആലപ്പുഴയിലുമാണ് വെട്ടുകിളി ഫാൻസ് പ്രകടനം നടത്തിയത്. എഐവൈഎഫിനും മഹിളാ കോൺഗ്രസിനുമെതിരെയാണ് പ്രകടനം നടന്നത്

പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി നടന്ന പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. എഐവൈഎഫ് നേതാക്കളുടെ തല വെട്ടുമെന്നും ഇവർ മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രതിയെ മോഹൻലാൽ അധ്യക്ഷനായിട്ടുള്ള താരസംഘടനയായ എഎംഎംഎയിൽ തിരിച്ചെടുത്തിരുന്നു. ഇതിനെതിരെ മഹിളാ കോൺഗ്രസും എഐവൈഎഫും മോഹൻലാലിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതാണ് ഫാൻസ് വെട്ടുകളികളെ പ്രകോപിപ്പിച്ചത്

ആലപ്പുഴ മോഹൻലാൽ ഫാൻസിന്റെ പ്രതിഷേധ പ്രകടനം

Posted by Skylark Pictures Entertainment on 2018 m. Birželis 29 d., Penktadienis

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *