മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ നൽകും

Loading...
  • 82
    Shares

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ നടൻ മോഹൻലാലും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ കൈമാറും. ചൊവ്വാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാകും തുക കൈമാറുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരസംഘടനയായ എഎംഎംഎ 10 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. നേരത്തെ തമിഴ് നടൻമാരായ കമൽഹാസൻ, സൂര്യ-കാർത്തി എന്നിവർ 25 ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിച്ചിരുന്നു. തെലുങ്ക് നടൻ വിജയ് ദേവരകൊണ്ടയും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *