ആനക്കൊമ്പ് കേസ്: മോഹൻലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

  • 11
    Shares

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിനെതിരെ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. ആനക്കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിന് അനുമതിയുണ്ടായിരുന്നില്ല. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേ, കുറ്റം കണ്ടെത്തിയ ശേഷം എങ്ങനെ നിയമസാധുത നൽകാനാകുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു

നടപടി വനം വന്യജീവി നിയമത്തിലെ സെക്ഷൻ 31ന്റെ ലംഘനമാണ്. കേസിൽ ഉൾപ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വെക്കാൻ മുഖ്യവനപാലകൻ നിയമസാധുത നൽകിയതിനെ കുറിച്ച് വനംവകുപ്പ് വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *