ഖാദി ബോർഡിനോട് 50 കോടി നഷ്ടപരിഹാരം ചോദിച്ച് മോഹൻലാൽ; കസവുള്ള കോടി തന്നെ വേണോയെന്ന് സോഷ്യൽ മീഡിയ

  • 115
    Shares

50 കോടി രൂപ ഖാദി ബോർഡിനോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച മോഹൻലാലിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. പൊതുജന മാധ്യത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് മോഹൻലാൽ ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജിനെതിരെ 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

എന്നാൽ രൂക്ഷമായ വിമർശനമാണ് മോഹൻലാലിന്റെ ചെയ്തിക്കെതിരെ സോഷ്യൽ മീഡിയിയൽ ഉയരുന്നത്. ഖാദിയുമായി പുല ബന്ധം പോലുമില്ലാത്ത മുണ്ടിന്റെ പരസ്യത്തിൽ ചർക്ക നൂൽക്കുന്നതായി അഭിനയിച്ച മോഹൻലാൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. കസവുള്ള കോടി തന്നെ വേണോയെന്നാണ് ചിലർ പരിഹസിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *