ചർക്കയിൽ നൂൽനൂൽക്കുന്ന പരസ്യചിത്രം: മോഹൻലാലിന് ഖാദി ബോർഡിന്റെ വക്കീൽ നോട്ടീസ്

  • 14
    Shares

ടെക്‌സ്റ്റൈൽ കമ്പനിയുടെ പരസ്യത്തിൽ ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ചതിന് മോഹൻലാലിന് ഖാദി ബോർഡിന്റെ വക്കീൽ നോട്ടീസ്. എംസിആർ മുണ്ടിന്റെ പരസ്യത്തിലാണ് മോഹൻലാൽ ചർക്കയിൽ നൂൽ നൂൽക്കുന്നതായി അഭിനയിച്ചത്.

എംസിആറിന്റെ എംഡിക്കും വക്കീൽ നോട്ടീസ് അയച്ചതായി ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ് അറിയിച്ചു. ഖാദി തുണിത്തരങ്ങൾ മാത്രമാണ് ചർക്കയിൽ നിർമിക്കുന്നത്. ദേശീയതയുടെ അടയാളം കൂടിയാണ് ചർക്ക. അതുമായി യാതൊരു ബന്ധവുമില്ലാത്ത പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും ശോഭനാ ജോർജ് പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *