പത്മഭൂഷൺ പുരസ്‌കാരം മോഹൻലാൽ ഏറ്റുവാങ്ങി

  • 25
    Shares

പത്മ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ചുനടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നടൻ മോഹൻലാൽ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. നടൻ പ്രഭുദേവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ പത്മശ്രീ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *