സുരേഷ് ഗോപിയെ മത്സരിപ്പിക്കും, മോഹൻലാലിനെ രാജ്യസഭയിലേക്ക് എത്തിക്കും; തീരുമാനിക്കാൻ മോദി വരുന്നു

Loading...
  • 153
    Shares

ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. നേതാക്കൾ നിന്നാൽ വിജയസാധ്യത ഇല്ലാത്തതിനാൽ പാർട്ടിക്ക് പുറത്തുള്ള പ്രശസ്തരെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്ന് ചില നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മത്സരിച്ച് ഭാഗ്യം പരീക്ഷിക്കാനുള്ള ഒരുക്കത്തിന് മോഹൻലാൽ തയ്യാറല്ലാത്തതിനാൽ രാജ്യസഭയിൽ എത്തിക്കാനാകും നീക്കം.

സുരേഷ് ഗോപി, മുൻ ഡിജിപി ടിപി സെൻകുമാർ എന്നിവരും മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സുരേഷ് ഗോപി, കെ സുരേന്ദ്രൻ, പി എസ് ശ്രീധരൻ പിള്ള, നമ്പി നാരായണൻ എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.

കുമ്മനത്തെ സംസ്ഥാനത്തേക്ക് തിരികെ എത്തിച്ച് മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇത് പരിഗണിക്കാനിടയില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *