വയനാട്ടിൽ മാവോയിസ്റ്റുകൾ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കി

  • 8
    Shares

വയനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ മാവോയിസ്റ്റുകൾ ബന്ദിയാക്കി. കള്ളാടി തൊള്ളായിരം എമറാൾഡ് എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് സായുധരായ മാവോയിസ്റ്റുകൾ തടഞ്ഞുവെച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു എസ്റ്റേറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എസ്റ്റേറ്റ് അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.

നാലംഗ മാവോയിസ്റ്റ് സംഘമാണ് ഇവരെ ബന്ദിയാക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്ത്രീയും മൂന്ന് പുരുഷൻമാരുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *