മൊറട്ടോറിയം ഉത്തരവ് വൈകി: ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം

Loading...
  • 5
    Shares

കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാൻ വൈകിയതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനമുണ്ടായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കഴിഞ്ഞ ദിവസം കൃഷിമന്ത്രി ഉത്തരവ് വൈകിയതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ വർഷം ഇറക്കിയ ഉത്തരവിന് ഏഴ് മാസം ഇനിയും കാലാവധിയുണ്ടെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു. പുതിയ ഉത്തരവ് വൈകിയാലും കർഷകർക്ക് അതിന്റെ പേരിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *