പ്രളയബാധിത പ്രദേശങ്ങളിലെ മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി നീട്ടി

പ്രളയബാധിത പ്രദേശങ്ങളിലെ കാർഷിക വായ്പാ മൊറട്ടോറിയം നീട്ടി. ഒരു വർഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം

1038 വില്ലേജുകളിലുള്ളവർക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. സർക്കാർ അഭ്യർഥന മാനിച്ചാണ് മൊറട്ടോറിയം നീട്ടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *