കണ്ണൂരിൽ അമ്മയും മകനും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

കണ്ണൂർ ചെമ്പലിയോട് അമ്മയെയും മകനെയും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. തന്നട മായാബസാറിൽ വാടക കെട്ടിടത്തിൽ താമസിക്കുകയായിരുന്ന കീഴ്ത്തള്ളി സ്വദേശികളായ രാജലക്ഷ്മി, മകൻ രജിത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രജിത്തിന് തളിപറമ്പ പെട്രോൾ പമ്പിലായിരുന്നു ജോലി. ഒരു മാസം മുമ്പാണ് കണ്ണൂരിലെ പെട്രോൾ പമ്പിലേക്ക് മാറിയത്. സാമ്പത്തിക പ്രതിസന്ധിയാകാം ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *