പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്ത മദർ ജനറൽ; കന്യാസ്ത്രീക്ക് അവിഹിത ബന്ധം

Loading...
  • 8
    Shares

ബലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയെ വ്യക്തിഹത്യ ചെയ്ത് മിഷനറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹതത്തിലെ മദർ ജനറൽ റജീന. കന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന് മദർ ജനറൽ ആരോപിച്ചു.

കന്യാസ്ത്രീയുടെ ബന്ധുവായ ഒരു സ്ത്രീ സഭയ്ക്ക് ഇതുസംബന്ധിച്ച പരാതി നൽകിയിരുന്നതായും മദർ ജനറൽ ആരോപിക്കുന്നു. ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണ് മിഷനറീസ് ഓഫ് ജീസസ് സന്ന്യാസി സമൂഹത്തിന്റെ രക്ഷാധികാരി

കന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹതമുണ്ടെന്ന് പരാതി ലഭിച്ചിരുന്നു. തന്റെ ഭർത്താവുമായി കന്യാസ്ത്രീക്ക് അവിഹിതമുണ്ടെന്ന് അവരുടെ ബന്ധുവായ യുവതിയാണ് ആരോപിച്ചത്. സഭ ഇതിൽ അന്വേഷണം നടത്തിയെങ്കിലും അച്ചടക്ക നടപടി ഭയന്ന് അവർ വിശീദകരണം നൽകിയില്ല. തെറ്റുകാരിയെന്ന് കണ്ടതിനെ തുടർന്ന് ബിഷപ് അവർക്കെതിരെ നടപടി സ്വീകരിച്ചു. ഇതാണ് ബിഷപിനെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്ന് മദർ ജനറൽ പറയുന്നു

ബിഷപ്പിനെതിരെ ഇത്തരത്തിലുള്ള പരാതി മുമ്പൊന്നും കേട്ടിട്ടില്ല. സഭയെയും ഞങ്ങളുടെ അഭിമാനത്തെയും ബാധിക്കുന്ന കാര്യമാണിതെന്നും റജീന പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *