കോഴിക്കോട് രണ്ട് ദിവസം പ്രായമുള്ള കുട്ടിയെ അമ്മ കഴുത്തറത്തു കൊന്നു

  • 11
    Shares

കോഴിക്കോട് ബാലുശ്ശേരിയിൽ അമ്മ നവജാത ശിശുവിനെ കഴുത്തറുത്തു കൊന്നു. ബാലുശ്ശേരി നിർമലൂരിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മാതാവ് റിൻഷ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.

ഭർത്താവുമായി നാല് വർഷമായി വേർപിരിഞ്ഞു കഴിയുകയാണ് റിൻഷ. വീട്ടിൽ തന്നെയായിരുന്നു റിൻഷയുടെ പ്രസവം. അപമാനം ഭയന്നാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ റിൻഷ കൊലപ്പെടുത്തിയത്. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *