വ്യാഴാഴ്ച മുതൽ വാഹനപരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ നിർദേശം

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കാൻ ഗതാഗതവകുപ്പിന്റെ നിർദേശം. ഗതാഗത സെക്രട്ടറിയും കമ്മീഷണറുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഗതാഗത നിയമലംഘനം നടത്തുന്ന കേസുകൾക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനാണ് നിർദേശം

പിഴ ഈടാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് കോടതിയിലേക്ക് വിടാൻ തീരുമാനം. പിഴ സംബന്ധിച്ച തീരുമാനമാകാത്ത സാഹചര്യത്തിൽ വാഹന പരിശോധന തത്കാലത്തേക്ക് നിർത്തിവെച്ചിരുന്നു. ഈ ദിവസങ്ങളിൽ നിയമലംഘനം വ്യാപകമായ സാഹചര്യത്തിലാണ് പരിശോധന കർശനമാക്കാൻ നിർദേശം നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *