മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; കെഎസ്ആർടിസിയും പണിമുടക്കുന്നു

Loading...
  • 289
    Shares

മോട്ടർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഇരുപത്തിനാലുമണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ തുടങ്ങും. സ്വകാര്യ ബസുകൾ, ചരക്കുവാഹനങ്ങൾ, ഓട്ടോ ടാക്‌സി തുടങ്ങിയവയാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ബിഎംഎസ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്. വർക്ക്‌ഷോപ്പുകളും സർവീസ് സെന്ററുകളും ഡ്രൈവിംഗ് സ്‌കൂളുകളും പ്രവർത്തിക്കില്ല

കെഎസ്ആർടിസി ജീവനക്കാരും ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മാനേജ്‌മെന്റിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. നാളെ അർധരാത്രി വരെ കെ എസ് ആർ ടി സി സർവീസുകളും ഉണ്ടായിരിക്കില്ല

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *