എം പാനൽ ഡ്രൈവർമാരുടെ ലിസ്റ്റ് തേടി ഹൈക്കോടതി; ആശങ്കയോടെ ഡ്രൈവർമാർ

Loading...
  • 10
    Shares

കെ എസ് ആർ ടി സി എംപാനൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ പട്ടിക നൽകാൻ ഹൈക്കോടതിയുടെ നിർദേശം. പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ട ഡ്രൈവർമാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.

എംപാനൽ വിഭാഗത്തിലായി രണ്ടായിരത്തിലധികം ഡ്രൈവർമാർ വർഷങ്ങളായി കെ എസ് ആർ ടി സിയിൽ ജോലി നോക്കുന്നുണ്ട്. അടുത്തിടെ എംപാനൽ വിഭാഗത്തിലെ കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ 4071 കണ്ടക്ടർമാരെയാണ് കോർപറേഷന് പിരിച്ചുവിടേണ്ടി വന്നത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *