കെ എസ് ആർ ടി സിയിലെ എംപാനൽ പെയിന്റർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്

കെ എസ് ആർ ടി സിയിലെ 800 എംപാനൽ പെയിന്റർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ള എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാനാണ് ഉത്തരവ്.

റാങ്ക് ലിസ്റ്റിലുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. റാങ്ക് പട്ടിക നിലനിൽക്കുമ്പോൾ അവരെ മാറ്റി നിർത്തി താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ എംപാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *