മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം

Loading...
  • 10
    Shares

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ചിൽ സംഘർഷം. കലക്ടറേറ്റിന് മുന്നിൽ പോലീസ് വെച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.

പോലീസിന് നേരെ എംഎസ്എഫുകാർ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തി വീശി. ഇതോടെ പ്രവർത്തകർ ചിതറിയോടി. എന്നാൽ അൽപ്പ സമയത്തിനകം സംഘടിച്ചെത്തിയ ഇവർ വീണ്ടും പോലീസിന് നേരെ കല്ലേറ് തുടർന്നു. അക്രമം ശക്തമായതോടെ പോലീസ് രണ്ട് റൗണ്ട് കണ്ണീർ വാതകം പ്രയോഗിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *