എംഎസ്എഫ് മാർച്ചിൽ സംഘർഷം: പോലീസ് ലാത്തി വീശിയതോടെ ചിതറിയോടി, ഓട്ടത്തിനിടെ വീണ് നിരവധി പേർക്ക് പരുക്ക്

  • 28
    Shares

കാലിക്കറ്റ് സർവകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സി സോൺ കലോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ പ്രശ്‌നത്തിന്റെ തുടർച്ചയായാണ് ഇന്ന് മാർച്ച് നടത്തിയത്. മാർച്ചിൽ അക്രമമുണ്ടാകുമെന്ന് നേരത്തെ വിവരമറിഞ്ഞതിനെ തുടർന്ന് വൻ പോലീസ് സംഘം തന്നെ നിലയുറപ്പിച്ചിരുന്നു

പ്രകടനം അക്രമാസക്തമായതോടെ പോലീസ് ലാത്തി വീശി. ലാത്തി കണ്ടതോടെ എംഎസ്എഫ് പ്രവർത്തകർ പരക്കംപാഞ്ഞ് ഓടുകയായിരുന്നു. ഓടുന്നതിനിടെ വീണും നിരവധി എംഎസ്എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. വീണ്ടും കൂട്ടമായി വന്ന പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ മാധ്യമപ്രവർത്തകർക്കും പരുക്കേറ്റു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *