മോദി ജിയെ വിരട്ടാൻ നോക്കിയാൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകില്ല; ഭീഷണിയുമായി എംടി രമേശ്

  • 133
    Shares

മുഖ്യമന്ത്രി പിണറായി വിജയനെയും ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ച് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. നരേന്ദ്രമോദിയെ വിരട്ടാൻ പിണറായി വിജയൻ ആയിട്ടില്ല. വിരട്ടാൻ തീരുമാനിച്ചാൽ പിണറായി മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകില്ലെന്ന് രമേശ് പറഞ്ഞു

356ാം വകുപ്പ് മോദിയുടെ കയ്യിൽ ഭദ്രമാണെന്ന് പിണറായി മനസ്സിലാക്കിയാൽ നന്ന്. ഈ വകുപ്പ് പ്രയോഗിക്കാൻ വലിയ പ്രയാസമൊന്നുമില്ല. പിണറായിയെ വിരട്ടാൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ധാരാളമാണെന്നും എം ടി രമേശ് പറഞ്ഞു.

യുവതി പ്രവേശനത്തിനെതിരെ സംഘപരിവാർ നടത്തിയ ഹർത്താലിൽ പോലീസിന്റെ അടി കൊണ്ട് ഓടിയ സംഘപരിവാറുകാരുടെ അവസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം ടി രമേശ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *