മുഹമ്മദ് മുഹസിൻ എംഎൽഎ വിവാഹിതനായി; വധു ഉത്തർപ്രദേശ് സ്വദേശിനി

  • 89
    Shares

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ വിവാഹിതനായി. ഉത്തർപ്രദേശ് സ്വദേശിനി ഷഫഖാണ് വധു. ബൽറാംപൂരിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു നിക്കാഹ്. വധു ഗവേഷണത്തിനായി ഈ മാസം 31ന് യൂറോപ്പിലേക്ക് പോകുന്നതിനാലാണ് സ്വകാര്യ ചടങ്ങായി നിക്കാഹ് നടത്തിയതെന്ന് എംഎൽഎ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *