സംഗീതം ഹറാമാക്കിയ മുജാഹിദ് ബാലുശ്ശേരിക്ക് പാട്ട് ഡെഡിക്കേറ്റ് ചെയ്ത് സൈറ സലീം

  • 34
    Shares

സംഗീതത്തെ ഹറാമാക്കിയ സലഫി പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിക്ക് മറുപടിയുമായി ഗായിക സൈറ സലീം. സംഗീതം ഇസ്ലാം മത വിശ്വാസപ്രകാരം ഹറാമാണെന്നും മാനവ ചരിത്രത്തിൽ മനുഷ്യർക്ക് ഇത്രയേറെ ഉപദ്രവം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം

മുജാഹിദ് ബാലുശ്ശേരിക്ക് മറുപടിയായി താൻ പാടിയ ഗാനം പോസ്റ്റ് ചെയ്താണ് സൈറ പ്രതിഷേധിച്ചത്. മുജാഹിദ് ബാലുശ്ശേരിക്ക് ഡെഡിക്കേറ്റ് ചെയ്തുകൊണ്ടാണ് സൈറ പാട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മുജാഹിദ് ബാലുശ്ശേരിയുടെ latest അന്തക്കേട് കേട്ട ‘ലെ ഞാൻ’ ???? Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ ???? വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ ????NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും…. ??????????

എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ് എന്ന ഗാനമാണ് സൈറ പാടിയിരിക്കുന്നത്. സൈറയുടെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു

മുജാഹിദ് ബാലുശ്ശേരിയുടെ latest അന്തക്കേട് കേട്ട 'ലെ ഞാൻ' 😁😁 Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ 😂😂 വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ 😂😂NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും…. 😂😂😂😂😂

Posted by Seira Salim on 2018 m. Liepa 9 d., Pirmadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *