ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നതായി മുകേഷ്; മലയാള സിനിമയിൽ സ്ത്രീ പുരുഷ വിവേചനമില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട് ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളോട് താൻ യോജിക്കുന്നതായി മുകേഷ്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതലൊന്നും പറയുന്നില്ല. മലയാള സിനിമയിൽ സ്ത്രീ പുരുഷ വിവേചനമില്ലെന്നും മുകേഷ് പറഞ്ഞു

ഡബ്ല്യു സി സി രൂപീകരിച്ചതിൽ തെറ്റില്ലെന്ന് മുകേഷ് പറഞ്ഞു. എന്നാൽ ഡബ്ല്യു സി സിയുടെ ഉദ്ദേശ്യമെന്തെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ദിലീപ് പണം നൽകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *