മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയായി; അതീവ ജാഗ്രതാ നിർദേശം

Loading...
  • 14
    Shares

സ്പിൽവേ ഷട്ടറുകളും തുറന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടുമുയരുന്നു. വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. പുലർച്ചെ രണ്ടരക്ക് സിപിൽവേ തുറന്നിട്ടും ജലനിരപ്പ് താഴാത്തത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

ഇതോടെ ഡാമിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അധികൃതർ തീരുമാനിച്ചു. പെരിയാറിന്റെ 100 മീറ്റർ പരിധിയിൽ ഇരുകരകളിലുമായി താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ പത്ത് ലക്ഷം ലിറ്ററിൽ നിന്ന് പതിനഞ്ച് ലക്ഷത്തിലേക്ക് ഉയർത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *