കുനിയാൻ പറഞ്ഞാൽ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്; കാസർകോട് ഇരട്ടക്കൊലപാതക കേസ് ഐജി ശ്രീജിത്തിനെ എൽപ്പിച്ചതിനെതിരെ മുല്ലപ്പള്ളി

  • 9
    Shares

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന ഐജി എസ് ശ്രീജിത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസ് അട്ടിമറിക്കാനാണ് ശ്രീജിത്തിന് മുഖ്യമന്ത്രി അന്വേഷണചുമതല നൽകിയത്. ശ്രീജിത്തിന് കേസ് അന്വേഷിക്കാനുള്ള യോഗ്യത എന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു

ശ്രീജിത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. കുനിയാൻ പറഞ്ഞാൽ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. ആഭ്യന്തര വകുപ്പ് ഇപ്പോൾ കേസിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് കോട്ടയത്ത് പണ്ട് എസ് പിയായി സേവനമനുഷ്ഠിച്ച ഐജി ശ്രീജിത്തിനെയാണ്. കുനിയാൻ പറഞ്ഞാൽ ഇഴയുന്ന കുറേ നാണംകെട്ട ഐപിഎസ് ഉദ്യോഗസ്ഥൻമാരും ഈ സംസ്ഥാനത്തുണ്ട് എന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *