ഞാനും മനുഷ്യനാണ്, കരിങ്കല്ലിന്റെ ഹൃദയമൊന്നുമല്ലല്ലോ, കരഞ്ഞുപോയി; മുല്ലപ്പള്ളി രാമചന്ദ്രൻ

  • 42
    Shares

കാസർകോട് കൊല്ലപ്പെട്ട രുപേഷിന്റെ കുടുംബം സന്ദർശിക്കുന്നതിനടെ പൊട്ടിക്കരഞ്ഞ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. താനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്റെ ഹൃദയമുള്ള ആളല്ലല്ലോ, കൃപേഷിന്റെ സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ നിയന്ത്രണം വിട്ടുപോയി എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം

വലിയ ഹൃദയഭാരത്തോടെയാണ് കൃപേഷിന്റെ വീട്ടിൽ പോയത്. വീട്ടിലെ ദു:ഖം മനസ്സിനെ പിടിച്ചുകുലുക്കി. പൂർണമായി സംയമനം പാലിക്കുന്നയാളാണ് ഞാൻ. കൃപേഷിന്റെ സഹോദരിയെ കണ്ടപ്പോൾ എന്റെ മകളായേ കാണാൻ സാധിച്ചുള്ളുവെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *