കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് പിണറായി കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിച്ചില്ല; ഭീരുത്വമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി

Loading...
  • 9
    Shares

കാസർകോട് കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മന:സാക്ഷിക്കുത്ത് കൊണ്ടാണ് മുഖ്യമന്ത്രി യുവാക്കളുടെ വീട്ടിൽ പോകാതിരുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. എന്നാൽ തന്റെ പാർട്ടി തന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തെ എതിർത്തതെന്ന കാര്യം വിദഗ്ധമായി തന്നെ മുല്ലപ്പള്ളി മറച്ചുവെക്കുകയും ചെയ്തു

ടിപി ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സിപിഎം ഉന്നതർ ആരെന്ന് തനിക്ക് വസ്തുതാപരമായി അറിയാം. അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെന്ന നിലയിൽ അറിഞ്ഞ കൃത്യമായ വിവരങ്ങളാണ്. സിബൈ വേണ്ടവിധം അന്വേഷിച്ചാൽ ഇപ്പോഴും ആസൂത്രകരെ കണ്ടെത്താനാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *