രമ്യ ഹരിദാസിന് കാർ വാങ്ങാൻ പിരിവ് നടത്തിയത് ശരിയായില്ല, ലോൺ കിട്ടുമായിരുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

രമ്യ ഹരിദാസിന് കാർ വാങ്ങാൻ പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എംപിക്ക് കാർ വാങ്ങാൻ ലോൺ കിട്ടുമായിരുന്നു.

യൂത്ത് കോൺഗ്രസാണ് രമ്യ ഹരിദാസിന് കാർ വാങ്ങാനെന്ന പേരിൽ പിരിവ് നടത്തുന്നത്. പൊതു ജനങ്ങളുടെ അടുത്ത് നിന്നല്ല പിരിവെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്നുമാണെന്നാണ് ഇവർ പറയുന്നത്. അതേസമയം സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ രസീത് അടക്കം പോസ്റ്റ് ചെയ്ത് രൂക്ഷമായ പരിഹാസവും വിമർശനങ്ങളുമാണ് ഉയരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *