വെട്ടിക്കൊന്നത് എസ് ഡി പി ഐ ആണെന്ന് ഉറക്കെ പറയണം; മുല്ലപ്പള്ളിക്കെതിരെ കെ എസ് യു നേതാവ്

ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടിക്കൊന്ന എസ് ഡി പി ഐ മതക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടെടുത്ത കോൺഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മലപ്പുറം കെ എസ് യു ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ. കൊന്നത് എസ് ഡി പി ഐ ആണെന്ന് ഉറക്കെ പറയണം. നൗഷാദ് രക്തസാക്ഷിയായത് പാർട്ടിക്ക് വേണ്ടിയാണെന്നും ഹാരിസ് ഫേസ്ബുക്കിൽ കുറിച്ചു

നൗഷാദിന്റെ കൊലപാതകം നടത്തിയത് എസ് ഡി പി ഐ ആണെന്ന് പറയാൻ മുല്ലപ്പള്ളി തയ്യാറായിരുന്നില്ല. സ്വന്തം പ്രവർത്തകനെ വെട്ടിക്കീറി കൊന്നിട്ടും പോലീസിനെ കുറ്റം പറയാനായിരുന്നു മുല്ലപ്പള്ളി ശ്രമിച്ചത്. ഇതിലൂടെ എസ് ഡി പി ഐ ക്രിമിനലുകളെ സംരക്ഷിക്കാനാണ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ ശ്രമിച്ചതും.

ബഹു KPCC പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയാൻ,ചാവക്കാട് കോൺഗ്രസ്സിന്റെ നട്ടെല്ലും ബൂത്ത് പ്രസിഡണ്ടും…

Posted by Haris Mudur on Wednesday, July 31, 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *