കോടിയേരിയുടേത് മലബാറിൽ കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്

  • 8
    Shares

മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് മലബാറിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാലകൃഷ്ണന് വേണ്ട നിയമപരമായ പിന്തുണ നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിന് വേണ്ട നിയപരമായ ചർച്ചകൾ നടത്താൻ പി സി ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *