ഇത്തവണ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; ലോക്‌സഭയിലേക്ക് ഉമ്മൻ ചാണ്ടി മത്സരിക്കണം

Loading...
  • 5
    Shares

പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വടകരയിൽ ഇത്തവണ യുഡിഎഫിന് പുതിയ സ്ഥാനാർഥിയുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നതാണ് പാർട്ടിയുടെ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു

കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിക്കാൻ പറ്റിയ ആളാണ് ഉമ്മൻ ചാണ്ടി. ദേശീയ രാഷ്ട്രീയത്തിൽ വലിയ സാധ്യതകളാണ് അദ്ദേഹത്തിനുള്ളത്. പാർട്ടിയുടെ ആഗ്രഹവും ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്നതാണ്.

തെരഞ്ഞെടുപ്പിൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കും. ശബരിമല പ്രശ്‌നവും ജനവികാരവും യുഡിഎഫിന് നേട്ടമായി മാറുമെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *