പിണറായി വിജയനാകും വൈകാതെ ജയിൽ ഭക്ഷണം കഴിക്കുകയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിച്ച് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇബ്രാഹിംകുഞ്ഞല്ല, പിണറായി വിജയനായിരിക്കും വൈകാതെ ജയിൽ ഭക്ഷണം കഴിക്കുകയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സർക്കാർ ചെലവിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പോകുന്നത് വരും ദിവസങ്ങളിൽ കാണാമെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. മുൻ മന്ത്രിക്ക് വൈകാതെ ജയിൽ ഭക്ഷണം കഴിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *