ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് പറഞ്ഞില്ലെന്ന് പ്രവർത്തകൻ; ആരാ ആ വൃത്തികെട്ടവൻ എന്ന് മുല്ലപ്പള്ളി: ജനമഹായാത്രയിൽ നാടകീയ രംഗങ്ങൾ

Loading...
  • 54
    Shares

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണ ചടങ്ങിൽ നാടകീയ രംഗങ്ങൾ. വടകരയിൽ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് സംഭവം. വേദിയിലുള്ളവരെ സംബോധന ചെയ്യുന്നതിനിടെ സദസ്സിൽ നിന്നൊരാൾ ബ്ലോക്ക് പഞ്ചായത്ത് കോട്ടയിൽ രാധകൃഷ്ണന്റെ പേര് പറഞ്ഞില്ലെന്ന് വിളിച്ച് പറയുകയായിരുന്നു.

ഇതുകേട്ട് രോഷാകുലനായ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ആരാ, ആ വൃത്തികെട്ടവൻ, ഏതാ കക്ഷി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പേര് പറയണമെന്നാവശ്യപ്പെട്ട പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. ഇതോടെ പ്രസംഗം അവസാനിപ്പിച്ച് മുല്ലപ്പള്ളി വേദി വിട്ടിറങ്ങിപ്പോയി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *