മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കും; കേരളത്തിന് ആശ്വാസം

Loading...
  • 18
    Shares

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിലപ്പ് 139 അടിയായി കുറയ്ക്കും. മുല്ലപ്പെരിയാർ ദുരന്തനിവാരണ സമിതി സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്

ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹർജി പരിഗണിച്ചത്. 142 അടിയിൽ നിന്നാണ് ജലനിരപ്പ് 139 അടിയായി കുറക്കുന്നത്. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയും കടന്നിട്ടുണ്ട്. കോടതി തീർപ്പ് പ്രകാരം തമിഴ്‌നാടിന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുകയോ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയോ വേണ്ടിവരും. കേരളത്തിന് ആശ്വാസം നൽകുന്നതാണ് തീരുമാനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *