മുല്ലപ്പെരിയാർ തകർന്നുവെന്ന് വ്യാജപ്രചാരണം: ഒരാൾ അറസ്റ്റിൽ

Loading...
  • 19
    Shares

പ്രളയക്കെടുതിക്കിടെയും മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നതായി സമൂഹ മാധ്യമങ്ങൾ വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ച് ഭീതി പടർത്തിയയാൾ അറസ്റ്റിൽ. നെന്മാറ സ്വദേശി അശ്വിൻ ബാബു(19) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫോൺ പോലീസ് പിടിച്ചെടുത്തു

മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഭാഗം തകർന്നതായി ശബ്ദസന്ദേശം വഴിയാണ് ഇയാൾ പറഞ്ഞത്. വ്യാപകമായി സന്ദേശം പ്രചരിച്ചതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാകുകയും ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *