മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ തമിഴ്‌നാട്; കേരളത്തിന്റേത് പൊള്ളയായ ആരോപണമെന്ന് പളനിസ്വാമി

Loading...
  • 7
    Shares

കേരളത്തിലുണ്ടായ പ്രളയം മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതു കൊണ്ടല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കേരളം തെറ്റിദ്ധാരണ പരത്തുകയാണ്. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കാനുള്ള നിർദേശം സുപ്രീം കോടതിയിൽ നിന്നുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കേരളം ആരോപണം ഉന്നയിക്കുന്നതെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു.

ജലനിരപ്പ് 142 അടിയിൽ നിന്നും 152 അടിയാക്കി ഉയർത്തുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ തമിഴ്‌നാട് തുടങ്ങിയിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് അനുവാദം കിട്ടിയാലുടൻ 152 അടിയാക്കും. അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്ന് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണെന്നും പളനിസ്വാമി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *