മുല്ലപ്പെരിയാർ ഡാം രാത്രി ഒമ്പത് മണിയോടെ തുറന്നേക്കും; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

Loading...
  • 98
    Shares

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടേക്കും. രാത്രി ഒമ്പത് മണിയോടെ ഡാം തുറന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ 137.4 അടിയാണ് ഡാമിലെ ജലനിരപ്പ്.

മുല്ലപ്പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. എല്ലാവരോടും 9 മണിക്ക് മുമ്പായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാനാണ് നിർദേശം നൽകിയിട്ടുള്ളത്. മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സമിതിയും പൂർത്തിയാക്കിയിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *