ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു

  • 11
    Shares

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. നിലവിൽ 2401.80 അടിയാണ് ജലനിരപ്പ്. ഇതോടെ തുറന്നുവെച്ച മൂന്ന് ഷട്ടറുകൾ 1.9 മീറ്ററായി താഴ്ത്തി. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. 600 ക്യൂമക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞത് ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി. 140 അടിയാണ് നിലവിലെ ജലനിരപ്പ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *