ഇടതുപക്ഷത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്ക് എന്ന് സിദ്ധിഖ്; 20ൽ 20 സീറ്റും നേടുമെന്ന് മുല്ലപ്പള്ളി

Loading...
  • 38
    Shares

രാഹുൽ ഗാന്ധി വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയാകുന്നതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ് നേതാക്കൾ. രാഹുലിന്റെ വരവ് സംസ്ഥാനത്ത് കോൺഗ്രസിന് പുത്തൻ ഉണർവുണ്ടാക്കിയെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരായ സർജിക്കൽ സ്‌ട്രൈക്കാണെന്ന് ടി സിദ്ധിഖ് പറഞ്ഞു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി ആദ്യം പ്രചാരണം ആരംഭിച്ചയാളാണ് സിദ്ധിഖ്.

അഭിമാനമുള്ള നിമിഷമാണിത്. എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും ആഗ്രഹം മാനിച്ചാണ് എഐസിസി തീരുമാനമെടുത്തിരിക്കുന്നത്. ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരായ കോൺഗ്രസിന്റെ വിശ്വ വിഖ്യാതമായ സർജിക്കൽ സ്‌ട്രൈക്കാണിതെന്ന്് സിദ്ധിഖ് പറഞ്ഞു

രാഹുലിന്റെ വരവോട് കൂടി സംസ്ഥാനത്ത് ട്വന്റി20 തരംഗമായിരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലെ 20 സീറ്റും യുഡിഎഫ് സ്വന്തമാക്കും. രാഹുൽ ഗാന്ധി വരുന്നത് ഫാസിസത്തിനെതിരായ പോരാളിയായാണ്. റെക്കോർഡ് ഭൂരിപക്ഷത്തിൽ രാഹുൽ ലോക്‌സഭയിലേക്ക് പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *