മുനമ്പം മനുഷ്യക്കടത്ത്: ദീപകിന്റെ മൊഴി പുറത്ത്, യാത്രക്കായി വാങ്ങിയത് ഒരാളിൽ നിന്ന് ഒന്നര ലക്ഷം രൂപ വീതം

  • 4
    Shares

മുനമ്പം മനുഷ്യക്കടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യാത്രക്കായി ഒരാളിൽ നിന്ന് ഒന്നര ലക്ഷം രൂപ വീതം നൽകിയെന്ന് പോലീസ് ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദീപക് മൊഴി നൽകി.

ഇരുന്നൂറോളം പേരാണ് ഓസ്‌ട്രേലിയയിലേക്ക് പോയത്. ഇതിൽ ദീപകിന്റെ ഭാര്യയും കുട്ടിയും ഉൾപ്പെടുന്നു. ദീപക്, പ്രഭു എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഓസ്‌ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ടുവാങ്ങാൻ കൂട്ടുനിന്ന അനിൽകുമാറിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *