മുനമ്പം മനുഷ്യക്കടത്ത്: കേരളാ പോലീസ് രാജ്യാന്തര ഏജൻസികളുടെ സഹായം തേടി

  • 5
    Shares

മുനമ്പം വഴിയുള്ള മനുഷ്യക്കടത്ത് കേസിൽ രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായം തേടി കേരളാ പോലീസ്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് രാജ്യങ്ങളുമായി കേരളാ പോലീസ് ആശയവിനിമയം നടത്തിയിട്ടുണ്ട്. മുനമ്പത്ത് നിന്ന് ബോട്ടിൽ കടന്നവർ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് പോയതെന്ന് നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു.

വിദേശ ബന്ധം സംശയിക്കുന്ന കേസായതിനാൽ അന്വേഷണ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നാനൂറോളം പേർ തീരം വിടാൻ ശ്രമം നടത്തിയതായി പോലീസ് അറസ്റ്റ് ചെയ്ത പ്രഭു വെളിപ്പെടുത്തിയിരുന്നു. ന്യൂസിലാൻഡിലേക്ക് 200ഓളം പേർ പോയതായും ഇയാൾ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *