മുനമ്പം മനുഷ്യക്കടത്ത്: മുഖ്യപ്രതി സെൽവൻ അടക്കം ആറ് പേരെ പിടികൂടി

  • 9
    Shares

മുനമ്പം മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതിയടക്കം ആറ് പേർ പോലീസ് പിടിയിൽ. മുഖ്യപ്രതിയായ സെൽവൻ ഉൾപ്പെടെ ആറ് പേരെ തിരുവള്ളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഓസ്‌ട്രേലിയയിലേക്ക് പോയ ബോട്ടിൽ തന്റെ നാല് മക്കൾ ഉള്ളതായി സെൽവൻ പോലീസിന് മൊഴി നൽകി

അഞ്ച് മാസത്തെ ആസൂത്രണമാണ് മനുഷ്യക്കടത്തിനായി ഇവർ നടത്തിയത്. ബോട്ട് കണ്ടെത്തിയും ആളുകളെ സംഘടിപ്പിച്ചതും തന്റെ നേതൃത്വത്തിലാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *