മുനമ്പം മനുഷ്യക്കടത്തിന് പിന്നിൽ രാജ്യാന്തര സംഘം; കടന്നത് ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപിലേക്ക്

  • 7
    Shares

മുനമ്പം വഴി 43 അംഗ സംഘം കടൽവഴി കടന്നത് ഓസ്‌ട്രേലിയയിലേക്കെന്ന് സ്ഥിരീകരണം. ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പുറപ്പെട്ടത്. മനുഷ്യക്കടത്തിനായി പ്രവർത്തിക്കുന്ന രാജ്യാന്തരസംഘമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. കൊച്ചി മഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് കഴിഞ്ഞ ദിവസത്തെ കടത്തിനും പിന്നിൽ

ഓസ്‌ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുള്ള ക്രിസ്തുമസ് ദ്വീപ് അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ്. തമിഴ്‌നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരാണ് ബോട്ടിൽ കൊച്ചി തീരം വിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *