കുത്തിയൊഴുകിയ വെള്ളം ആറ്റുകാട് പാലം തകർത്തു; പ്രദേശവാസികൾ ഒറ്റപ്പെട്ടു

  • 93
    Shares

മൂന്നാറിൽ കനത്ത മഴയിൽ ആറ്റുകാട് വെള്ളച്ചാട്ടം ശക്തിയാർജിച്ചതോടെ ആറ്റുകാട് പാലവും നടപ്പാതയും തകർന്നു. വെള്ളച്ചാട്ടത്തിന് സമീപം ലയങ്ങളിൽ താമസിക്കുന്നവരുടെ ഏക യാത്രാ മാർഗമായിരുന്നു ഈ പാലം.

മഴ ശക്തമായതോടെ മാട്ടുപെട്ടി ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നിരുന്നു. ഇതോടെ മുതിരപ്പുഴയിലേക്ക് വെള്ളം ശക്തിയായി കുതിച്ചൊഴുകി. വെള്ളത്തിന്റെ ശക്തി കൂടിയതോടെ ഹെഡ് വർക്‌സ് ഡാമും തുറന്നു. ഇതോടെ കുതിച്ചൊഴുകിയ വെള്ളം പാലം തകർക്കുകയായിരുന്നു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പള്ളിവാസലിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ആറ്റുകാട് വെള്ളച്ചാട്ടം.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *