മൂന്നാറിലെ അനധികൃത നിർമാണം: കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കലക്ടർ റിപ്പോർട്ട് എജിക്ക് കൈമാറി

Loading...
  • 10
    Shares

മുതിരപ്പുഴയാറിന് തീരത്ത് മൂന്നാർ പഞ്ചായത്ത് നടത്തുന്ന അനധികൃത നിർമാണത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കലക്ടറുടെ റിപ്പോർട്ട്. എസ് രാജേന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നിർമാണം തുടർന്നുവെന്നാണ് റിപ്പോർട്ടിൽ സബ് കലക്ടർ രേണുരാജ് പറയുന്നത്. റിപ്പോർട്ട് എജിക്ക് കൈമാറി

റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്നും നിയമവിരുദ്ധ നിർമാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കലക്ടറുടെ റിപ്പോർട്ട്. അതേസമയം സബ് കലക്ടർക്കെതിരെ എസ് രാജേന്ദ്രൻ വ്യക്തിപരമായി നടത്തിയ അധിക്ഷേപം സംബന്ധിച്ച് റിപ്പോർട്ടിൽ ഇല്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *