മൂന്നാറിൽ താപനില മൈനസ് മൂന്ന് ഡിഗ്രി; കാശ്മീരിന് കേരളത്തിൽ നിന്നൊരു വെല്ലുവിളി

  • 309
    Shares

മൂന്നാറിനെ തണുത്തുവിറപ്പിച്ച് അതിശൈത്യം. താപനില മൈനസ് മൂന്ന് ഡിഗ്രി സെന്റിഗ്രേഡാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ചയാണ് മൂന്നാറിൽ കാണാനാകുന്നത്.

തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും മഞ്ഞുപുതച്ചു കിടക്കുന്നത് കാണാനായി നിരവധി സന്ദർശകരും മൂന്നാറിലേക്ക് എത്തുന്നുണ്ട്. ചൊക്കനാട്, ചിറ്റുവാര, ചെണ്ടുവാര, കന്നിമല, രാജമല, ലക്ഷ്മി എസ്റ്റേറ്റ്, എന്നിവിടങ്ങളിലാണ് താപനില മൈനസ് മൂന്ന് ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *