വടകരയിൽ ആർ എസ് എസിന്റെ വോട്ടുകൾ വേണ്ടെന്ന് കെ മുരളീധരൻ; കോലീബി ആരോപണം തുരുമ്പെടുത്തത്

Loading...
  • 57
    Shares

വടകരയിൽ ആർ എസ് എസിന്റെ വോട്ട് യുഡിഎഫിന് വേണ്ടെന്ന് കെ മുരളീധരൻ. വടകര മണ്ഡലത്തിലെ എല്ലാ മതേതര വോട്ടുകളും തനിക്ക് ലഭിക്കും. കോലീബി ആരോപണം തുരുമ്പിച്ച് പഴകിയതാണെന്നും മുരളീധരൻ പറഞ്ഞു.

മണ്ഡലത്തിൽ മുരളീധരൻ സ്ഥാനാർഥിയായി എത്തിയതോടെ കോലീബി സഖ്യത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതായി കോടിയേരി ബാലകൃഷ്ണനും എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വടകരയിൽ ബിജെപി-കോൺഗ്രസ് ധാരണാ പ്രകാരമാണ് മുരളീധരൻ സ്ഥാനാർഥിയായി വന്നതെന്ന് മനോരയുടെ റിപ്പോർട്ടും വന്നു. ഇതേ തുടർന്നാണ് മുരളീധരന്റെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *